Thursday, February 25, 2010

ഒറ്റയാണ്...

ഒറ്റക്കിരിക്കുന്നു ഞാന്‍
ഒറ്റയ്ക്ക് കരയുന്നു
ഒറ്റക്കുറങ്ങുന്നു
ഒറ്റയ്ക്ക് നടക്കുന്നു
ഒറ്റയ്ക്ക് തിന്നുന്നു
ഒറ്റയ്ക്ക് പാടുന്നു
ഒറ്റക്കെഴുതുന്നു
ഒറ്റയ്ക്ക് പ്രണയിക്കുന്നു
ഒറ്റയ്ക്ക് മരിക്കുന്നു
ഒറ്റയ്ക്ക് സ്വപ്നം കാണുന്നു
ഒറ്റയ്ക്ക് പോരാടുന്നു
ഒറ്റയാണ്,ഒറ്റയാണ്,ഒറ്റയാണ് ഞാന്‍.

4 comments:

  1. ഒടായാണ്, inlast line does that intentialy put or spelling mistake?

    ReplyDelete
  2. എല്ലാവരും ഒറ്റയാണ് സുഹൃത്തേ..

    ReplyDelete
  3. ..
    യെസോട്ടാ‍ാ‍ാ‍ാ‍ാ, ഞാനും ഒറ്റയാനാ..... :(

    എഴുത്ത് തുടരുമല്ലൊ, ആശംസകളോടെ..
    ..

    ReplyDelete
  4. എന്തോ ഞാന്‍ ഒറ്റയ്ക്കല്ല...

    ReplyDelete