Saturday, January 3, 2009

neru

ചുട്ടുപൊള്ളുന്ന നേരിന്റെ നേര്‍ക്ക്‌-
കണ്ണടച്ചിട്ടു കാര്യമില്ലോമനെ....
എന്തെഴുതെണ്ടൂ,എന്നറിയാത്ത നൊമ്പരം
ഹ്രിദയപേശിയെ ച്ചുട്ടുനീടുമ്പോള്‍
കരള്‍ നുരുങ്ങുമീയച്ച്ചന്റെ വേദന
വായ്ചെടുക്കാന്‍ ശ്രമിക്കുന്ന
നിന്‍ വ്യഥ കണ്ടു നീറുന്ന നിന്നമ്മയെ
ആസ്വസിപ്പിക്കുവാനില്ലെന്റെ തോല്സന്ചിയില്‍
നല്ല വാക്കുകള്‍ ,മുനയൊടിഞ്ഞ
പ്രേത ലിപികല്ലാതെ മറ്റൊന്നും
എന്നുമെന്റെ മനസ്സിന്റെ കണ്ണാടിയില്‍
പ്രതിഫലിക്കുന്നു നിങ്ങളെന്‍ പ്രിയമെര്യോര്‍

7 comments:

  1. യശോദേട്ടാ... . മനസില്‍ ചിന്തകലേരിയുബോള്‍ .. ചില അക്ഷര്ങ്ങള്‍  നോവുതിന്നും .. അതൊകെ ഒരു രൂപമില്ലാതേ.. പിറക്കും .... ഈ കവിതയിലും അങ്ങനേ ചില നോവുകള്‍ .. മനസില്‍ തിങ്ങിനിറയുന്ന ചിന്തകള്‍ .. നന്നായിട്ടുണ്ട്... മനസിനെ വികാരം അക്ഷരങ്ങളിലേക്ക് പകരാന്‍ കഴിഞിട്ടുണ്ട് ആശമ്സകള്‍ . ഒരുപാട് എഴുതാന്‍ കഴിയട്ടേ ...

    ReplyDelete
  2. ചുട്ടുപൊള്ളുന്ന നേരിന്റെ നേര്‍ക്ക്‌-
    കണ്ണടച്ചിട്ടു കാര്യമില്ലോമനെ
    kollam

    ReplyDelete
  3. ഇതെനിക്കിഷ്ടായി. ഞാന്‍ അച്ഛന്റെ കുട്യാ.. അപ്പൊ ഇതെനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നു. ചിലപ്പോളൊക്കെ അച്ഛന്‍ അച്ഛന്റെ മാന്ത്രിക സന്ചിയില്‍ നിന്നെടുത്തു തരുന്ന മരുന്നുകള്‍ പോലുള്ള ആശ്വാസ വാക്കുകള്‍, ധര്യോക്തികള്‍ .. അതെല്ലാം ഇവറെം പ്രതിഫലിക്കുന്ന പോലെ.. അച്ഛനും മകളും വേറെ ആരോ ആണെന്കിലും അവരെ ബന്ധിക്കുന്ന പാലം ഒന്നു തന്നെ അല്ലെ?

    ReplyDelete
  4. യെശോധരന്‍ ചേട്ടന്റെ എഴുത്തിന്റെ ശൈലി വളരെ നന്നാവുന്നുണ്ട് പിടിച്ചിരുത്തി വായിപ്പിക്കാന്‍ ശേഷി ഉള്ള വാക്കുകള്‍ വാചകങ്ങള്‍ ഒരു നല്ല ചിന്ടകന് മാത്രമേ ഇത്തരത്തിലൊന്ന് എഴുതാന്‍ കഴിയൂ തീര്‍ച്ച എന്തെന്ഗിലും ഒക്കെ എഴുതാന്‍ തുടര്‍ന്നും ശ്രമിച്ചുകൂടെ

    ReplyDelete
  5. പിടിച്ചിരുത്തി വായിപ്പിക്കാന്‍ ശേഷി ഉള്ള വാക്കുകള്‍ വാചകങ്ങള്‍ ഒരു നല്ല ചിന്ടകന് മാത്രമേ ഇത്തരത്തിലൊന്ന് എഴുതാന്‍ കഴിയൂ തീര്‍ച്ച

    യശോദേട്ടാ.
    ഒരുപാട് എഴുതാന്‍ കഴിയട്ടേ .

    ReplyDelete
  6. എഴുതാന്‍ ശ്രമിച്ചാല്‍ നന്നാക്കാവുന്നത്തെ ഉള്ളൂ.... ശ്രമിക്കുക... നന്നാവും.. ആശംസകള്‍

    ReplyDelete